ഉള്ളടക്കത്തിലേക്ക് പോവുക

സെബാസ്റ്റ്യൻ പിനെറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sebastián Piñera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെബാസ്റ്റ്യൻ പിനെറ
President of Chile
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
March 11, 2010
മുൻഗാമിമിഷേൽ ബാഷെൽ
Senator of Chile
for Santiago
പദവിയിൽ
March 11, 1990  March 11, 1998
പിൻഗാമിCarlos Bombal
Leader of National Renewal
പദവിയിൽ
May 26, 2001  March 10, 2004
മുൻഗാമിAlberto Cardemil
പിൻഗാമിSergio Díez
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-12-01) ഡിസംബർ 1, 1949 (age 76) വയസ്സ്)
സാന്റിയാഗോ, ചിലി
ദേശീയതചിലിയൻ
രാഷ്ട്രീയ കക്ഷിIndependent (2010–2011)
മറ്റ് രാഷ്ട്രീയ
അംഗത്വം
National Renewal (Before 2010)
പങ്കാളിCecilia Morel (1973–present)
കുട്ടികൾMagdalena
Cecilia
Sebastián
Cristóbal
അൽമ മേറ്റർPontifical Catholic University of Chile
Harvard University
തൊഴിൽInvestor
Businessperson
ഒപ്പ്
വെബ്‌വിലാസംOfficial website

ചിലിയിൽ 2010 ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് സെബാസ്റ്റ്യൻ പിനെറ (ജനനം:1 ഡിസംബർ 1949). 1990ലെ ജനാധിപത്യ പുനഃസ്ഥാപനത്തിനുശേഷം ചിലിയിൽ തുടർച്ചയായി ഭരണം കൈയാളിയ മധ്യ-ഇടതുമുന്നണിയെ പരാജയപ്പെടുത്തിയാണ് പിനെറ അധികാരത്തിലെത്തിയത്. അതിസമ്പന്നനായ പിനെറ 51.9 ശതമാനം വോട്ടു നേടിയാണ് വിജയിച്ചത്.

അവലംബം

[തിരുത്തുക]

    പുറം കണ്ണികൾ

    [തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=സെബാസ്റ്റ്യൻ_പിനെറ&oldid=4088717" എന്ന താളിൽനിന്ന് ശേഖരിച്ചത്